DCBOOKS
Malayalam News Literature Website
Browsing Category

News

‘ASSASSIN’; ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം

സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ 'ASSASSIN '- ന്റെ ഇംഗ്ലീഷ് പരിഭാഷ ജൂലൈ 27ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ വൈകുന്നേരം അഞ്ച്…

കാര്‍ഗില്‍ വിജയ് ദിവസ് ഇന്ന്; മഹാവിജയത്തിന്റെ വീരസ്മരണയില്‍ രാജ്യം

ഇന്ത്യ പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച പോരാട്ടം ജൂലൈ 26 വരെ നീണ്ടു നിന്നു. കശ്മീരിലെ കാര്‍ഗിലില്‍ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക…

കണ്ണൂര്‍ മെഗാബുക്ക് ഫെയര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ

ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ  കണ്ണൂരിൽ. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാകും. തിരഞ്ഞെടുത്ത…

ഡോ. ടി. കെ. രാമചന്ദ്രൻ അനുസ്മരണം

ഡോ. ടി. കെ. രാമചന്ദ്രന്‍ അനുസ്മരണം നാളെ (22 ജൂലൈ 2023) കൊച്ചി പനമ്പള്ളി നഗറിലെ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഹാളില്‍ നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ നടക്കുന്ന യോഗത്തില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷക ഡോ. മേനക ഗുരുസ്വാമി 'India: Her…

കേശവദേവിനെ ഓർക്കുമ്പോൾ…

സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക്…