DCBOOKS
Malayalam News Literature Website

എഴുത്തുകാരന്‍ എം. സുധാകരന്‍ അന്തരിച്ചു

നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരൻ (65) അന്തരിച്ചു. അങ്കണം അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. ‘ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു’ , ‘ക്ഷത്രിയന്‍’, ‘ആറാമിന്ദ്രിയം’, ‘പ്യൂപ്പ’, ‘വ്യഥ’, ‘കാലിഡോസ്‌കോപ്പ്’ എന്നിവ ശ്രദ്ധേയമായ കൃതികളാണ്.

Comments are closed.