DCBOOKS
Malayalam News Literature Website
Browsing Category

News

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; കവർച്ചിത്ര പ്രകാശനം നാളെ

കോഴ വാങ്ങുന്നതിനെതിരെ സംസാരിച്ചതിന് വൈസ്‌ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ മരിയയെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ ബാലഭവന്റെ ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ.നല്ലൊരു…

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്‌കാരം ഉപാസന വായനശാല, കുഴക്കോടിന്

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി.സി. പുരസ്‌കാരത്തിന് കോഴിക്കോട് ഉപാസന വായനശാല, കുഴക്കോട് അര്‍ഹരായി. ഡി.സി. ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള…

ഇന്ന് ദേശീയ ബാലികാദിനം

ലിംഗപരമായ അസമത്വം, വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള അവഗണന, പോഷകാഹാരക്കുറവ്, സുരക്ഷിതത്വമില്ലായ്മ, ബാലിക വിവാഹം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും പരിഹാരം…

പി.കെ പാറക്കടവിന്റെ കഥകൾ വീണ്ടും അറബിയിൽ

പി.കെ പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍. ലബ്‌നാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അഖ്ബാര്‍ പത്രത്തിലാണ് പി.കെ.പാറക്കടവിന്റെ കഥകളുടെ അറബി വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. മഅദിന്‍ അക്കാദമി ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ്…

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍…