DCBOOKS
Malayalam News Literature Website
Browsing Category

News

ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം?

നിങ്ങളൊരു ഡി സി റിവാര്‍ഡ്സ് അംഗമാണോ?  നിങ്ങളുടെ ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ?

കൽപന ചൗള ഓർമ്മയായിട്ട് 19 വർഷം

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 19 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്.

‘വായന’; മനസ്സിനൊരു ബൂസ്റ്റർ ഡോസ്

ആഘോഷങ്ങളും, ഉത്സവങ്ങളും, വിവാഹങ്ങളും, അവധിക്കാലവുമൊക്കെ ഇനിയും വരും. ഈ മഹാമാരിക്കാലത്ത് ഓരോരുത്തര്‍ക്കും വേണ്ടത് മനസ്സിന്റെ ഊര്‍ജവും കരുത്തുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍…

യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ്’ എസ് ഹരീഷ് പ്രകാശനം ചെയ്തു

യോകോ ഒഗാവയുടെ 'മെമ്മറി പോലീസ്' എന്ന നോവല്‍ എസ് ഹരീഷ് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. ഡി സി ബുക്‌സാണ് പ്രസാധകര്‍. ജാപ്പനീസ് സാഹിത്യത്തിൽ അസാധാരണ നോവലുകൾ പലതുമുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ മുഖമാണ് മെമ്മറി പോലീസെന്നും ഇത് എല്ലാവരും…

ഡോ. സി ആര്‍ രാജഗോപാലന്‍ അന്തരിച്ചു

കേരളത്തിലെ നാട്ടറിവുകളെക്കുറിച്ച് അഞ്ച് പതിറ്റാണ്ടോളം നീണ്ട ഗവേഷണങ്ങളിലൂടെ നമ്മുടെ സംസ്കൃതിയുടെ മൺമറഞ്ഞു കൊണ്ടിരുന്ന ബൗദ്ധികസ്വത്തുക്കളാണ് രാജഗോപാലൻ തിരിച്ചുപിടിച്ചത്. കുലം, ജാതി, തൊഴിൽ എന്നിങ്ങനെ വിവിധ അടരുകളിലായി ചിതറിക്കിടന്നിരുന്ന ഒരു…