DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം?

നിങ്ങളൊരു ഡി സി റിവാര്‍ഡ്സ് അംഗമാണോ?  നിങ്ങളുടെ ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ?

എങ്ങനെ നിങ്ങള്‍ക്കും ഡി സി റിവാര്‍ഡ്സ് അംഗമാകാം?

  • ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നും 250 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് നടത്തുന്ന ആര്‍ക്കും ഡി സി റിവാര്‍ഡ്സ് അംഗമാകാം

ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം?

  • 1,000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1,000 പോയിന്റുകള്‍ ലഭിക്കുന്നു.
  • എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് ലഭിച്ച റിവാര്‍ഡ്സ് പോയിന്റുകളുടെ മൂല്യത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍ സൗജന്യമായി പര്‍ച്ചേസ് ചെയ്യാവുന്നതാണ്

ഡി സി റിവാര്‍ഡ്സ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍

  • ഡി സി റിവാര്‍ഡ്സ് അംഗത്വത്തിന് ആജീവനാന്ത കാലാവധിയാണ്
  •  പര്‍ച്ചേസുകള്‍ക്ക് 25% വരെ ഓഫര്‍
  • റിവാര്‍ഡ്സ് അംഗങ്ങള്‍ക്ക് പ്രീപബ്ലിക്കേഷന്‍ പുസ്തകങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകും

ഇനി എന്തിന് കാത്തിരിക്കണം, ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി കറന്റ് പുസ്തകശാലകള്‍ സന്ദര്‍ശിക്കൂ, ഡി സി റിവാര്‍ഡ്‌സ് അംഗമാകൂ. വായനയുടെ ലോകത്ത് നിങ്ങളെ കാത്തിരിക്കുന്നു അത്യുഗ്രന്‍ സര്‍പ്രൈസുകള്‍.

സംശയങ്ങള്‍ക്ക് വിളിക്കൂ- 7290092216

Comments are closed.