DCBOOKS
Malayalam News Literature Website
Browsing Category

News

‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

തുറന്നു പറച്ചിലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഫെബ്രുവരി ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ്…

കോഫി വിത്ത് ലാജോ ജോസ്; പ്രിയ എഴുത്തുകാരനുമായി നിങ്ങള്‍ക്കും സംസാരിക്കാം

മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകളുടെ രചയിതാവ്  ലാജോ ജോസിനോട് സംസാരിക്കാനും  അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും ഡി സി ബുക്സ് വായനക്കാര്‍ക്ക്…

ലതാ മങ്കേഷ്കർ വിട വാങ്ങി

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ…

‘പ്രേമനഗരം’ നോവല്‍ വാങ്ങൂ ഹൃദയം കവര്‍ന്ന രംഗങ്ങള്‍ പെയിന്റിങ്ങുകളായി സ്വന്തമാക്കൂ

സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നോ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയോ ഫെബ്രുവരി 5 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ പ്രേമനഗരം നോവല്‍ വാങ്ങുന്നവര്‍ക്ക് മനോഹരമായ പെയിന്റിങ്ങുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ്…

ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ തമിഴ് മാസികയില്‍

ശ്രീലങ്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'വിയൂകം' എന്ന തമിഴ് മാസികയിലാണ് കഥ പ്രസിദ്ധീകരിച്ചത്. പ്രശസ്ത വിവര്‍ത്തകന്‍ എ.കെ റിയാസ് മുഹമ്മദാണ് 'നാരകങ്ങളുടെ ഉപമ' എന്ന കഥ തമിഴിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.