DCBOOKS
Malayalam News Literature Website
Browsing Category

News

അല്പംകൂടി കാത്തിരിക്കൂ, 2023 ല്‍ നമുക്ക് ഒത്തുചേരാം

കോവിഡ് മൂന്നാംതരംഗത്തിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ബഹുജനപങ്കാളിത്തമുള്ള ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയിട്ടില്ല; പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ കെ എല്‍ എഫ് നടത്തുവാന്‍ പര്യാപ്തവുമല്ല.

സുഖകരമായ യാത്രയ്‌ക്കൊപ്പം ഇനി അല്‍പ്പം വായനയുമാകാം!

സുഖകരമായ യാത്രയ്‌ക്കൊപ്പം കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാർക്കായി ലൈബ്രറിയും റീഡിങ് കോര്‍ണറും ഒരുങ്ങി. സൗജന്യമായി പുസ്‌തകമെടുത്ത്‌ കൊണ്ടുപോയി വായിക്കാവുന്ന ലൈബ്രറിയാണ്‌ കടവന്ത്ര സ്റ്റേഷനിലുള്ളത്‌.

ടി.ഡി. രാമകൃഷ്ണന്റെ ‘ആൽഫ’; ഇംഗ്ലീഷ് പരിഭാഷ ഫെബ്രുവരി 28 ന്

ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ

വരകളില്‍ തീര്‍ത്ത ‘പ്രേമനഗരം’; ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറി പി.എഫ്.മാത്യൂസ് ഉദ്ഘാടനം…

ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ നോവലിലെ രംഗങ്ങള്‍ ഇനി വായനക്കാര്‍ക്ക് പെയിന്റിങ്ങുകളായി ആസ്വദിക്കാം.'പ്രേമനഗരം' നോവലിനെ മുന്‍നിര്‍ത്തി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ വരച്ച നൂറ് പെയിന്റിങ്ങുകള്‍ ചേര്‍ത്തൊരുക്കിയ ഡിജിറ്റല്‍ ആര്‍ട്ട്…

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.