DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത 5 നോവലുകള്‍

  1. ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ
  2. വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം
  3. ലേഡി ലാവന്‍ഡര്‍-സബീന എം സലി
  4. ദുഷാന-ആല്‍വിന്‍ ജോര്‍ജ്ജ്
  5. നേര്‍പാതി-സുധ തെക്കേമഠം

തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

Comments are closed.