DCBOOKS
Malayalam News Literature Website
Browsing Category

News

ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഐസക് ജോസഫ് അന്തരിച്ചു

വ്യവസായരംഗത്ത് സമാനതകളില്ലാത്ത വിജയം കൈവരിച്ച ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഐസക് ജോസഫ് കൊട്ടുകാപ്പള്ളിയുടെ അനുഭവപാഠങ്ങള്‍ 'മികച്ച സംരഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍' എന്ന പേരില്‍ ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫ് പുസ്തകരൂപത്തില്‍…

ഗുണ്ടര്‍ട്ടിന്റെ ‘അക്ഷരപ്പാര്‍ക്ക്’

. മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമയ്ക്ക് മുന്‍പില്‍ പൊതുജനങ്ങള്‍ക്ക് ഇനി വായിച്ചുകൊണ്ട് വിശ്രമിക്കാം.

ദേശപ്പെരുമ : ഭാരത വന്ദനം- കവിയരങ്ങ് നാളെ

കവിയരങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ദേശത്തിൻ്റെ പെരുമ വിളിച്ചോതുന്ന സാംസ്കാരിക വൈവിധ്യങ്ങളെ ആവിഷ്കരിക്കുന്ന സ്വന്തമായി എഴുതിയ കവിതയാണ് അവതരിപ്പിക്കേണ്ടത്. കവിതകൾ 3 - 4 മിനിറ്റിൽ അവതരിപ്പിക്കേണ്ടതാണ്. ഏറ്റവും മികച്ച കവിതാ രചനയ്ക്ക്…

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; കവർച്ചിത്ര പ്രകാശനം നാളെ

കോഴ വാങ്ങുന്നതിനെതിരെ സംസാരിച്ചതിന് വൈസ്‌ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ മരിയയെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ ബാലഭവന്റെ ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ.നല്ലൊരു…

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്‌കാരം ഉപാസന വായനശാല, കുഴക്കോടിന്

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി.സി. പുരസ്‌കാരത്തിന് കോഴിക്കോട് ഉപാസന വായനശാല, കുഴക്കോട് അര്‍ഹരായി. ഡി.സി. ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള…