DCBOOKS
Malayalam News Literature Website

ഗുണ്ടര്‍ട്ടിന്റെ ‘അക്ഷരപ്പാര്‍ക്ക്’

തലശ്ശേരിയിലെ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ണ്ട് പാര്‍ക്കില്‍ ഇനി വായനയുടെ വസന്തം. മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമയ്ക്ക് മുന്‍പില്‍ പൊതുജനങ്ങള്‍ക്ക് ഇനി വായിച്ചുകൊണ്ട് വിശ്രമിക്കാം. അക്ഷരസ്‌നേഹികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങളും പത്രങ്ങളും ഇഷ്ടാനുസരണം വായിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Comments are closed.