DCBOOKS
Malayalam News Literature Website
Browsing Category

News

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’; പുസ്തകപ്രകാശനം ശനിയാഴ്ച

വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.

‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവിന ചരിത്രം’; മൂന്നാം പതിപ്പിന്റെ പ്രകാശനം നാളെ

1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന പുസ്തകമാണ് ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. 

ദേ​വ​ദാ​സ് വി.​എ​മ്മി​ന് കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ-​മാ​ധ്യ​മം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു

കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ ‘മാ​ധ്യ​മം’ സാ​ഹി​ത്യ​പു​ര​സ്കാ​രം എ​ഴു​ത്തു​കാ​രി സി.​എ​സ്. ച​ന്ദ്രി​ക വി.​എം. ദേ​വ​ദാ​സി​ന് സ​മ്മാ​നി​ച്ചു. ദേ​വ​ദാ​സി​ന്റെ 'കീ​ഴ്ക്കാം ​തൂ​ക്ക്' എ​ന്ന ക​ഥ​യ്കാക്കാണ് പുരസ്കാരം. 

91-ാം ഒ.എന്‍.വി. ജയന്തി ആഘോഷവും ഒ.എന്‍.വി. സാഹിത്യ പുരസ്‌കാര സമര്‍പ്പണവും വെള്ളിയാഴ്ച

മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാാദമി ഏര്‍പ്പെടുത്തിയ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം  മലയാളകഥയുടെ രാജശില്പിയായ ടി പത്മനാഭന്…

റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ…

റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ 'തരകന്‍സ് ഗ്രന്ഥവരി'യുടെ പ്രകാശനവും തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു.