DCBOOKS
Malayalam News Literature Website

ദേ​വ​ദാ​സ് വി.​എ​മ്മി​ന് കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ-​മാ​ധ്യ​മം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു

 ചിത്രത്തിന് കടപ്പാട് മാധ്യമം ഓണ്‍ലൈന്‍

ചിത്രത്തിന് കടപ്പാട് മാധ്യമം ഓണ്‍ലൈന്‍

കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ ‘മാ​ധ്യ​മം’ സാ​ഹി​ത്യ​പു​ര​സ്കാ​രം എ​ഴു​ത്തു​കാ​രി സി.​എ​സ്. ച​ന്ദ്രി​ക വി.​എം. ദേ​വ​ദാ​സി​ന് സ​മ്മാ​നി​ച്ചു. ദേ​വ​ദാ​സി​ന്റെ ‘കീ​ഴ്ക്കാം ​തൂ​ക്ക്’ എ​ന്ന ക​ഥ​യ്കാക്കാണ് പുരസ്കാരം.

മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് സി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പി. ​ഷം​സു​ദ്ദീ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ, എം. ​കു​ഞ്ഞാ​പ്പ, യു.​കെ. കു​മാ​ര​ൻ, മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം, പി.​കെ. പാ​റ​ക്ക​ട​വ്, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ, കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് എം. ​ഫി​റോ​സ് ഖാ​ൻ, റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെക്ര​ട്ട​റി എ​ൻ. രാ​ജീ​വ് എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു. 

 

Comments are closed.