DCBOOKS
Malayalam News Literature Website
Browsing Category

News

റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡ് ദാനവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ പ്രകാശനവും ഇന്ന്

ഡി സി ബുക്സ്  റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് ദാനവും ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ യുടെ പ്രകാശനവും ഇന്ന് (2022 മെയ് 24) വൈകീട്ട്…

ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’ ഉടന്‍

പുതിയ പുസ്തകം പ്രഖ്യാപിച്ച് ശ്രീപാര്‍വ്വതി. 'ലില്ലി ബെര്‍ണാഡ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ പോയട്രി കില്ലറിനു ശേഷം ഡെറിക് ജോണ്‍ വീണ്ടും അന്വേഷണവുമായി വരികയാണ്. ഒരു കൊലപാതകവും അതിന്റെ പിന്നിലെ നിഗൂഢതയും ഡെറിക് ജോണ്‍ അനാവരണം…

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’; മേധാപട്കര്‍ പ്രകാശനം ചെയ്തു

ഐ ഗോപിനാഥിന്റെ ഏറ്റവും പുതിയ പുസ്തകം ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിരോധ സമരസംഗമത്തില്‍വെച്ച്  മേധാപട്കര്‍ പ്രകാശനം ചെയ്തു. സമര നായിക 75 വയസുള്ള യശോദാമ്മ പുസ്തകത്തിന്റെ…

മരണമില്ലാത്ത സർ ആർതർ കോനൻ ഡോയൽ

മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ്.

വിവര്‍ത്തകരെ ആവശ്യമുണ്ട്

ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍നിന്നുള്ള ഫിക്ഷന്‍-നോണ്‍ഫിക്ഷന്‍ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്യാന്‍ കഴിവുള്ള വിവര്‍ത്തകരെ ആവശ്യമുണ്ട്.