DCBOOKS
Malayalam News Literature Website
Browsing Category

News

‘തരകന്‍സ് ഗ്രന്ഥവരി’; കളക്ടേഴ്സ് എഡിഷന്‍ കോപ്പികളില്‍ കൈയ്യൊപ്പിട്ട് ബെന്യാമിന്‍

 ‘തരകന്‍സ് ഗ്രന്ഥവരി’ യുടെ കളക്ടേഴ്സ് എഡിഷന്‍ കോപ്പികളില്‍ കൈയ്യൊപ്പിട്ട് ബെന്യാമിന്‍. ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന നോവലിന്റെ കളക്ടേഴ്‌സ് എഡിഷന്‍ കോപ്പികള്‍ പ്രീബുക്ക്…

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’; കവര്‍ചിത്രം ശശി തരൂർ പ്രകാശനം ചെയ്തു

ലോകസാഹിത്യത്തിലെ ഒരു അപൂർവ്വ സംഭവമാകുകയാണ് ബെന്യാമിൻ രചിച്ച തരകൻസ് ഗ്രന്ഥവരി എന്ന നോവൽ. 120 അദ്ധ്യായങ്ങളുള്ള ഈ നോവൽ എവിടെനിന്നും വായന ആരംഭിക്കാവുന്നതും പൂർത്തീകരിക്കാവുന്നതുമാണ്. വായനയുടെ അനന്ത സാധ്യതകളുള്ള ഈ നോവലിന്റെ നിർമ്മിതിയും…

ഇന്ന് ലോക നഴ്സസ് ദിനം; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം

ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ മെയ് 23ന് പുറത്തിറങ്ങുന്നു

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ മെയ് 23ന് പുറത്തിറങ്ങും.  ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന നോവലിന്റെ ലിമിറ്റഡ് എഡിഷന്‍ കോപ്പികള്‍ പ്രീബുക്ക്…

ഗുണ്ടര്‍ട്ടിനായി തലശ്ശേരിയില്‍ മ്യൂസിയം തുറന്നു

ആദ്യ മലയാളം - ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നല്‍കിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിതകഥ പറയുന്ന മ്യൂസിയം (Gundert StoryTelling Museum) തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ തുറന്നു. 2.21 കോടി…