DCBOOKS
Malayalam News Literature Website
Browsing Category

News

DCSMAT; 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ആരംഭിച്ചു

DCSMAT വാഗമണ്‍, ട്രിവാന്‍ഡ്രം ക്യാമ്പസുകളിലേക്കുള്ള 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ട്രിവാന്‍ഡ്രം DCSMAT ക്യാമ്പസിൽ ആരംഭിച്ചു. ജൂണ്‍ 17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചിരിക്കുന്ന ഗ്രൂപ്പ്…

വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിക്ക് ഇന്ന് പിറന്നാൾ

ഇടവ മാസത്തിൽ അത്തം നാൾ, വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിക്ക് ഇന്ന് 85 -ാം പിറന്നാൾ.  കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ ഗോപി വാഴ്‌ത്തപ്പെടുന്നത്‌.

പച്ചക്കുതിര; ജൂണ്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’  ജൂണ്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില.

സി.ഐ.സി.സി ബുക്ക് ഹൗസിന് 60 വയസ്സ്

സമാധാനം പരമേശ്വരൻ സ്ഥാപിച്ച സിഐസിസി ബുക്ക്‌ ഹൌസിന് ഇന്ന് അറുപതാം പിറന്നാൾ. വജ്രജൂബിലി ആഘോഷങ്ങള്‍ എറണാകുളം സി ഐ സി സി ബുക്ക് ഹൗസില്‍ വച്ച് നടന്നു.

വൈഷ്‌ണ‌വം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മ  ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു. 1,11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.