DCBOOKS
Malayalam News Literature Website

DCSMAT; 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ആരംഭിച്ചു

ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് മികച്ച കരിയര്‍ സ്വപ്നം കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് കരിയറില്‍ കാലിടറാതിരിക്കാന്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി (DCSMAT) നിങ്ങളെ ക്ഷണിക്കുന്നു. DCSMAT വാഗമണ്‍, ട്രിവാന്‍ഡ്രം ക്യാമ്പസുകളിലേക്കുള്ള 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ട്രിവാന്‍ഡ്രം DCSMAT ക്യാമ്പസിൽ ആരംഭിച്ചു. ജൂണ്‍ 10 മുതൽ  17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് www.dcschool.net. എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സന്ദര്‍ശിക്കുക –   https://admission.dcschool.net/dcsmat-mba-gdpi-2022/

വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പരുകള്‍: 9846599995, 99461 09616.

Comments are closed.