DCBOOKS
Malayalam News Literature Website
Rush Hour 2

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’; പുസ്തകപ്രകാശനം ശനിയാഴ്ച

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച (28 മെയ് 2022). വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ വി.സനില്‍, കവിത ബാലകൃഷ്ണന്‍, ജി.ദിലീപന്‍, ഉണ്ണി ബാലകൃഷ്ണന്‍, ബി.രാജീവന്‍ എന്നിവര്‍ പങ്കെടുക്കും.

വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.

Comments are closed.