DCBOOKS
Malayalam News Literature Website
Browsing Category

MUSIC

നീരാളിയിലെ ആദ്യഗാനമെത്തി ‘അഴകെയഴകെ ആദ്യമായി…’

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ആദ്യഗാനം പുറത്തിറങ്ങി. 'അഴകെയഴകെ ആദ്യമായി...' എന്നു തുടങ്ങുന്ന ഗാനം മോഹന്‍ലാലും ശ്രയാഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം…

അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ശ്രേയ ജയദീപ് ആലപിച്ച 'യരുശലേം നായകാ..' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…

വിടരുതിവിടെ…’ആഭാസത്തിലെ ഗാനം തരംഗമാകുന്നു

സുരാജ് വെഞ്ഞാറുമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂബിത്ത് നമ്രാഡത്ത് കഥയും,സംവിധാനവും ചെയ്ത ആഭാസത്തിലെ വിടരുതിവിടെ എന്ന ഗാനം തരംഗമാകുന്നു. സജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി ബാന്‍ഡ് സംഗീതം…

സെമ്മ വെയ്റ്റ്: കാലായിലെ ആദ്യഗാനം തരംഗമാകുന്നു

രജനി ചിത്രം കാലായുടെ ഓരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൂപ്പര്‍ഹിറ്റായ ട്രെയിലറിന് ശേഷം കാലായിലെ ഗാനവും തരംഗമാകുന്നു. സെമ്മ വെയ്റ്റ് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന്റെ…

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു. 113 വയസ്സായിരുന്നു അദ്ദേഹത്തിന്. നാലമ്പല ദര്‍ശനത്തിനു പേരുകേട്ട കോട്ടയം രാമപുരം ശ്രീരാമക്ഷേത്രത്തില്‍ 100 വര്‍ഷത്തോളം സംഗീതോപാസന നടത്തിയിട്ടുണ്ട്. എട്ടാം വയസില്‍ ശ്രീരാമസ്വാമി…