DCBOOKS
Malayalam News Literature Website
Browsing Category

MUSIC

ശ്രീരാഗമോ…സനാ മൊയ്തൂട്ടിയുടെ വീഡിയോ ഗാനം തരംഗമാകുന്നു

മലയാളി ഗായിക സനാ മൊയ്തൂട്ടി ആലപിച്ച പുതിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനമാണ് സന പാടിയിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുള്ള സന നിരവധി…

ഗായിക ശ്വേതയുടെ പുതിയ സംഗീത ആല്‍ബം ശ്രദ്ധ നേടുന്നു

ഗായിക ശ്വേത മോഹന്‍ പാടിയഭിനയിച്ച പുതിയ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതസംവിധായകനുമായ ബെന്നറ്റ് റോളണ്ടിനൊപ്പം പുറത്തിറക്കിയ ഈ ഗാനം ശ്വേതയുടെ ആദ്യ സ്വതന്ത്ര സംഗീതആല്‍ബം കൂടിയാണ്. ശ്വേതയുടെ യൂട്യൂബ് ചാനലിലൂടെ…

സുന്ദരിയായി ജാന്‍വി കപൂര്‍; ധടക്കിലെ ആദ്യഗാനം പുറത്തിറങ്ങി

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തില്‍ ജാന്‍വിയുടെ നായകനായി എത്തുന്നത്. ശശാങ്ക് ഖെയ്ത്താന്‍…

മലയാളികളുടെ പ്രിയപ്പെട്ട നസ്രിയ തിരികെയെത്തുന്നു; ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൂടെ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിവാഹശേഷം സിനിമാഭിനയത്തിന് അവധി നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ…

ലാലിസം വീണ്ടും.. മോഹന്‍ലാലിനെതിരെ വന്‍ വിമര്‍ശനം

ഓസ്‌ട്രേലിയയില്‍ ആരാധകര്‍ക്കായി ഒരുക്കിയ സ്റ്റേജ് ഷോയില്‍ മോഹന്‍ലാലിന്റെ ലാലിസമാണ് അരങ്ങേറിയതെന്ന് ആരോപണം. അതിനെ ശരിവെയ്ക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹന്‍ലാല്‍ ഗാനം ആലപിച്ചത്.…