DCBOOKS
Malayalam News Literature Website
Browsing Category

MUSIC

ജാക്കിചാന്റെ ‘ജിമിക്കി കമ്മല്‍’ ഡാന്‍സും സൂപ്പര്‍ ഹിറ്റ്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടും, ആ പാട്ടിനൊത്തുള്ള ഡാന്‍സിന്റെ ഓളവും ഇനിയും അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോയും സോഷ്യല്‍…

ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ എആര്‍ റഹ്മാന്‍ എത്തും.. ?

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ സംഗീതചക്രവര്‍ത്തി എആര്‍ റഹ്മാന്‍ എത്തുന്നു. തിരുവനന്തപുരത്ത് എട്ടാം തീയതി മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ഒരു ദിവസം റഹ്മാന്‍ എത്തുമെന്ന സൂചനയാണ് ചലച്ചിത്ര അക്കാദമി വൃത്തങ്ങള്‍…

ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു

ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു. 74 വയസ്സായിരുന്നു. റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസമായ ജോണി ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം…

പത്മാവതിയിലെ പാട്ടിന് ചുവടുവച്ച് മുലായം സിങ് യാദവിന്റെ മരുമകള്‍

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. റാണിയും ഖില്‍ജിയും തമ്മിലുള്ള…