DCBOOKS
Malayalam News Literature Website

ജാക്കിചാന്റെ ‘ജിമിക്കി കമ്മല്‍’ ഡാന്‍സും സൂപ്പര്‍ ഹിറ്റ്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടും, ആ പാട്ടിനൊത്തുള്ള ഡാന്‍സിന്റെ ഓളവും ഇനിയും അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഇപ്പോള്‍.

എഡിറ്റിങ് വൈഭവമാണ് ജാക്കിചാന്റെ ഡാന്‍സിനു പിന്നില്‍. ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. അത്രയ്ക്കും കിടിലനാണ് എഡിറ്റിംഗ്. ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം;

Comments are closed.