DCBOOKS
Malayalam News Literature Website
Browsing Category

MUSIC

വൈ.എസ്.ആറായി വേഷമിട്ട് മമ്മൂട്ടിയുടെ ‘യാത്ര’; ആദ്യഗാനം പുറത്തു വന്നു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി, നടന്‍ മമ്മൂട്ടി നായകനായെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. വൈഎസ്ആറിന്റെ ചരമവാര്‍ഷികദിനമായ സെപ്റ്റംബര്‍ രണ്ടിന്…

പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനത്തിനെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും മറ്റ് അണിയറ പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജിയുടെ…

അച്ഛനൊപ്പം പാട്ടുപാടി മകളും

തമിഴ് നടന്‍ ശിവകാര്‍ത്തികേയനും മകള്‍ ആരാധനയും ഒന്നിച്ച് പാടിയ കുട്ടിപ്പാട്ട് തരംഗമാകുന്നു. കനാ എന്ന ചിത്രത്തിലെ വായാടി പേത്ത പുള്ള എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ഗംഭീരമാക്കിയത്. നാലുവയസുകാരി ആരാധനയുടെ പാട്ട് യൂട്യൂബില്‍…

യുവത്വത്തിന് പ്രിയങ്കരമായി വരത്തനിലെ പ്രണയഗാനം

ഫഹദ് ഫാസിലും ഐശ്വര്യലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം വരത്തനിലെ പ്രണയഗാനം പുറത്തിറങ്ങി. 'പുതിയൊരു പാതയില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയ നസിം ആണ്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന…

ഒരു കുട്ടനാടന്‍ സംഗീതതാളം

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.അഭിജിത്ത് കൊല്ലം, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.…