DCBOOKS
Malayalam News Literature Website
Browsing Category

MUSIC

ഒടിയനിലെ ആദ്യഗാനത്തിന് ആവേശോജ്ജ്വലമായ സ്വീകരണം

ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രണയഗാനമായി അവതരിപ്പിച്ചിരിക്കുന്ന കൊണ്ടോരാം കൊണ്ടോരാം  എന്നു തുടങ്ങുന്ന ഗാനം  ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.…

ശ്രുതിമധുരമായ ആലാപനം; എ.ആര്‍ റഹ്മാനെ അതിശയിപ്പിച്ച് ആന്ധ്രാ സ്വദേശിനി

സാക്ഷാല്‍ എ.ആര്‍ റഹ്മാനെ പോലും അതിശയിപ്പിച്ച ഗാനാലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ ബേബി. കാതലന്‍ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ…

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി അനൂപ് ആണ് വരന്‍. ഇന്ന് രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഗായകന്‍ കെ.ജെ യേശുദാസ്, എം. ജയചന്ദ്രന്‍, ചലച്ചിത്രസംവിധായകന്‍ കമല്‍ തുടങ്ങി നിരവധി…

മകള്‍ക്കായി കരുതിവെച്ച ബാലഭാസ്‌കറിന്റെ സമ്മാനം

സംഗീതപ്രേമികളുടെ മനസ്സില്‍ നോവിന്റെ ഒരായിരം ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മടങ്ങിയത്. സംഗീതത്തെ ജീവനു തുല്യം സ്‌നേഹിച്ച ആ അതുല്യപ്രതിഭയുടെ കരവിരുതില്‍ നിന്നും ഉയിര്‍കൊണ്ട നാദവിസ്മയങ്ങളെ ഒരു തേങ്ങലോടെയല്ലാതെ ഇന്ന്…

ഇളയരാജയുടെ ഗാനങ്ങള്‍ ഇനിയും പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം

ഇളയരാജയുടെ പാട്ടുകള്‍ താന്‍ ഇനിയും വേദികളില്‍ പാടുമെന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദിയില്‍ പാടരുതെന്ന് കാണിച്ച് ഇളയരാജ കഴിഞ്ഞ വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യനും ഗായിക കെ.എസ് ചിത്രയ്ക്കും…