DCBOOKS
Malayalam News Literature Website
Browsing Category

MUSIC

അരിസ്റ്റോ സുരേഷ് ആലപിച്ച ‘പെണ്ണായ പെണ്ണുങ്ങള്‍…’ബിഗ് ബോസിലൂടെ വീണ്ടും ശ്രദ്ധ…

നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് ആലപിച്ച പെണ്ണായ പെണ്ണുങ്ങള്‍ എന്ന ഗാനം വീണ്ടും ശ്രദ്ധ നേടുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അരിസ്റ്റോ സുരേഷ് സാന്ദര്‍ഭികമായി വീണ്ടും ഈ പാട്ട് ആലപിച്ചത്.…

കളരിയടവും ചുവടിനഴകും… കായംകുളം കൊച്ചുണ്ണിയിലെ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കളരികയഴകും ചുവടിനഴകും എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേര്‍ന്നാണ്.…

എണ്‍പതുകളിലെ കഥ പറഞ്ഞ് ആസിഫ് അലിയും മഡോണയും; ഇബ്‌ലിസിലെ ആദ്യഗാനം

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്ന പുതിയ ചിത്രം ഇബ്‌ലിസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഭും...ഭും...ഭും... എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നരേഷ് അയ്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക്…

വാനവില്ലേ….കൂടെയിലെ മനോഹരമായ ഒരു പ്രണയഗാനം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടെയിലെ പുതിയൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക്. സോഫിയുടെയും ജോഷ്വയുടെയും പ്രണയം അവതരിപ്പിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. പൃഥ്വീരാജും പാര്‍വ്വതിയുമാണ് ഗാനരംഗത്തിലുള്ളത്.…

‘ജിമിക്കി കമ്മല്‍’ പാട്ട് യൂട്യൂബില്‍ നിന്നും പിന്‍വലിച്ചു

മലയാളക്കരയാകെ ഇളക്കി മറിച്ച ജിമിക്കി കമ്മല്‍ പാട്ട് യൂട്യൂബില്‍ നിന്നും പിന്‍വലിച്ചു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനം കടലും കടന്ന് ലോകം മുഴുവനും ഏറ്റെടുത്ത പാട്ടായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിന്…