DCBOOKS
Malayalam News Literature Website
Browsing Category

MUSIC

ഒരിടത്തൊരു പുഴയുണ്ടേ… ആളോരുക്കത്തിലെ ഗാനം റിലീസ് ചെയ്തു

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം സിനിമയിലെ ഏക ഗാനം റിലീസ് ചെയ്തു. റോണി റാഫേല്‍ ഈണമിട്ട 'ഒരിടത്തൊരു പുഴയുണ്ടേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍…

ഉണ്ണിമേനോനും സുജാതയ്‌ക്കും എം. ജയചന്ദ്രനും മംഗളം സംഗീത പുരസ്‌കാരം

മംഗളത്തിന്റെ സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത ഗായകരായ ഉണ്ണി മേനോന്‍, സുജാത, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ സംഗീത പുരസ്‌കാരം. പൂവച്ചല്‍ ഖാദര്‍, ദര്‍ശന്‍ രാമന്‍, ഡോ. ബി.…

വിഖ്യാത ഗായിക റീം ബന്ന അന്തരിച്ചു

വിഖ്യാത ഫലസ്തീനിയന്‍ ഗായികയും ഗാനരചയിതാവുമായ റീം ബന്ന അന്തരിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി സ്തനാര്‍ബുദ ബാധിതയായ അവര്‍ ജന്മനാടായ നസ്‌റേത്തിലാണ് മരിച്ചത്. 51 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണമെന്ന് കുടുംബാംഗങ്ങള്‍ സാമൂഹിക…

ജന്മദിനത്തോടനുബന്ധിച്ച് ഉസ്താദ് ബിസ്മില്ലാഖാന് ഗൂഗിള്‍ ഡൂഡിന്റെ ആദരം

ലോകപ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ ഭാരത് രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102-ാം ജന്മദിനം ഇന്ന്. മുഗള്‍ സംഗീത മായികലോകത്തേക്ക് അനുവാചകനെ നയിച്ചിരുന്ന ഷെഹ്‌നായി വാദകന്‍ വിടപറഞ്ഞിട്ടും അദ്ദേഹം ഉണര്‍ത്തിയ നാദതരംഗങ്ങള്‍ ഇന്നും ഇന്ത്യന്‍ സംഗീത…

ഏക് ദോ തീന്‍ എന്ന ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക്

ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഐറ്റം നമ്പര്‍ ഗാനം ഏക് ദോ തീന്‍ എന്ന ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക്. അഹമ്മദ് ഖാന്റെ സംവിധാനം ചെയ്യുന്ന ബാഗി2വിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നത്…