DCBOOKS
Malayalam News Literature Website
Browsing Category

MUSIC

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സിത്താരയ്ക്ക്

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം പിന്നണി ഗായിക സിത്താരയ്ക്ക്. ഇത് രണ്ടാം തവണയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സിത്താരയെ തേടിയെത്തുന്നത്. വിമാനം സിനിമയിലെ 'വാനം അകലുന്നുവോ' എന്ന ഗാനത്തിലൂടെയാണ് സിത്താര വീണ്ടും പുരസ്‌കാര…

പ്രാര്‍ത്ഥനയുടെ ഹിന്ദി ഗാനം വൈറലാകുന്നു

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന പാടിയ ഹിന്ദി ഗാനം വൈറലാകുന്നു. ഗിറ്റാര്‍ വായിച്ച് ചന്ന മേരെയാ മേരെയാ എന്ന ഗാനമാലപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം…

ഗംഗുബായ് ഹംഗലിന്റെ ജന്മവാര്‍ഷികദിനം

ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്ന ഗംഗുബായ് ഹംഗല്‍ 1913 മാര്‍ച്ച് 5ന് കര്‍ണ്ണാടകയിലെ ധാര്‍വാഢില്‍ ഒരു സാധാരണ കര്‍ഷകന്റെ മകളായി ജനിച്ചു. ഹുബ്ലിയിലെ പ്രാദേശിക സംഗീതാധ്യാപകരായ എച്ച് കൃഷ്ണാചാര്യ, ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു…

കിണറിലെ പുതിയ ഗാനം റിലീസ് ചെയ്തു

എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയുന്ന കിണറിലെ പുതിയ ഗാനം റിലീസ് ചെയ്തു. സിതാര കൃഷ്ണകുമാറാണ് 'മഴവില്‍ കാവിലെ' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മ ഗാനരചന…

പുതിയ സംഘടനയുമായി പിന്നണി ഗായകര്‍

മലയാള ചലച്ചിത്ര പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു. സിങ്ങേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്. യേശുദാസ്, ബിജു നാരായണന്‍, എം ജി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍…