DCBOOKS
Malayalam News Literature Website

അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

 

 

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ശ്രേയ ജയദീപ് ആലപിച്ച ‘യരുശലേം നായകാ..’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഷാജി പാടൂര്‍ സ്വതന്ത്രസംവിധായനാകുന്ന ആദ്യചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. സിനിമയ്ക്ക് തിരക്കഥ ഒരിക്കിയിരിക്കുന്നത് ഹനീഫ് അദനിയാണ്.

Comments are closed.