DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ലാസര്‍ ഷൈന്റെ കഥാസമാഹാരം ‘കൂ’

സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ തുടങ്ങിയ എട്ടു കഥകളുടെ സമാഹാരമാണ് ലാസര്‍ ഷൈന്‍ എഴുതിയ കൂ. തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ…

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സാറാ ജോസഫ് പറയുന്നു

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. എഴുത്തുകാരി സാറാ ജോസഫ് വായനക്കാരോട്…

സോണിയ റഫീക്കിന്റെ കഥാസമാഹാരം ‘ഇസ്തിരി’

2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ  ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. പാരിസ്ഥിതികവും ജൈവികവുമായ ഒരവബോധം എഴുത്തില്‍ സൃഷ്ടിക്കുവാന്‍ ആ നോവലിനു കഴിഞ്ഞിട്ടുണ്ട്.…

കവിത തേന്‍മുള്ളുകളാകുമ്പോള്‍; അണുകാവ്യവുമായി സോഹന്‍ റോയ്

സമകാലിക ഇന്ത്യയിലെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന സോഹന്‍ റോയിയുടെ അണുകാവ്യം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും പ്രകടമാകുന്ന കാഴ്ചകളേയും അനുഭവങ്ങളേയും പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്തു വിമര്‍ശിക്കുന്ന സോഹന്‍…

വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ ഇരുപതാം പതിപ്പില്‍

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ…