DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മലയാളികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സുഭാഷ് ചന്ദ്രന്‍ പറയുന്നു

ജൂണ്‍ 19 മലയാളികള്‍ വായനാദിനം ആചരിക്കുമ്പോള്‍ സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്‌തകങ്ങളെ കുറിച്ച് എഴുത്തുകാരനും കേന്ദ്ര-കേരള അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍ പറയുന്നു. 1. ഭാരതപര്യടനം-കുട്ടികൃഷ്ണമാരാര്‌…

അക്ഷരമനീഷി പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുമ്പോള്‍

വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…

വിനോയ് തോമസിന്റെ രാമച്ചി രണ്ടാം പതിപ്പില്‍

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍…

എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്

പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും…

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ…