fbpx
DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വിശ്വസാഹിത്യം ഉറ്റുനോക്കിയ ‘പാത്തുമ്മയുടെ ആട് ‘

'' പാത്തുമ്മായുടെ ആട് എന്ന യഥാർഥ കഥയെഴുതിയ ആൾ അജ്ഞാനിയായ ഒരവിവാഹിതനായിരുന്നു. (അവിവാഹിതരിൽ ജ്ഞാനികളില്ല ). ഈ മുഖവുരയെഴുതുന്നയാൾ ജ്ഞാനിയായ ഒരു ഭർത്താവാകുന്നു. (ഭാര്യമാർ ജയിക്കട്ടെ ). വേറെ വിശേഷങ്ങൾ ഒന്നുമില്ല. സുഖത്തിലും സമാധാനത്തിലും…

സംസ്ഥാനത്ത് വനിതാ ശിശുവികസനത്തിന് പുതിയ വകുപ്പ് പ്രതീക്ഷ നൽകുന്നു എന്ന് സുഗതകുമാരി

വനിതകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന നയപരിപാടികൾ ആവിഷ്കരിക്കുക , ലിംഗപരമായ വിവേചനം തടയുക , അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുക എന്നീ ചുമതലകൾ നൽകിക്കൊണ്ട് യാഥാർഥ്യമായ വനിതാ ശിശുവികസനത്തിന്റെ പുതിയ വകുപ്പ്…

നരേന്ദ്ര മോദി യുവാക്കള്‍ക്കായി പുസ്തകമെഴുതുകയാണ്…

മന്‍ കി ബാത്ത് എന്ന ജനപ്രിയ റേഡിയോപരിപാടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുസ്തകരചനയിലേക്കുതിരിയുന്നു. രാജ്യം ഭരിക്കുന്ന തിരക്കിനിടയിലും യുവതലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കാനാണ് പ്രധാനമന്ത്രി എഴുത്തിന്റെ…

രാത്രികളിൽ റോഡുമാർഗം യാത്ര ചെയ്യുമ്പോഴെല്ലാം…

പൊറോട്ട കഴിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പറയുന്ന ഒരു വീഡിയോ അടുത്തിടെയാണ് ഭാവന യു ട്യൂബിൽ കണ്ടത്. വീഡിയോ കണ്ടതിന്റെ ചൂടാറും മുൻപേ അടുത്ത ദിവസം തന്നെ ഭവന ചൂട് പൊറോട്ട രുചിച്ചു. താനൊരു പൊറോട്ട പ്രേമിയാണെന്ന രഹസ്യം പരസ്യപ്പെടുത്താനും…

മലയാളത്തിന്റെ സ്വന്തം ഇതിഹാസകാരന്‍

മലയാളത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ രചനാവ്യക്തിത്വമുള്ള എഴുത്തുകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള സാഹിത്യത്തില്‍…