DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

കെ.ആര്‍. മീരയുടെ മീരാസാധു രണ്ടാം പതിപ്പില്‍

പെണ്‍ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ പറയുകയാണ് മീരാസാധു എന്ന നോവലിലൂടെ കെ.ആര്‍ മീര.…

‘ചെമ്മീന്‍’ പിറവിയെടുത്തതിന് പിന്നില്‍; നോവലിന് തകഴി എഴുതിയ ആമുഖക്കുറിപ്പ്

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ചെമ്മീന്‍. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ…

മലയാളി വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍; കെ. സച്ചിദാനന്ദന്‍ പറയുന്നു

ഡി.സി ബുക്‌സ് വായനാവാരാഘോഷത്തിന്റെ ഭാഗമായി സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ നിര്‍ദ്ദേശിക്കുന്ന…

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; കെ.ആര്‍. മീര പറയുന്നു

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ വായനക്കാരോട് പങ്കുവെക്കുന്നു. എഴുത്തുകാരിയും കേന്ദ്ര-കേരള സാഹിത്യ…

പ്രണയമധുരം പകര്‍ന്ന് സക്കറിയയുടെ തേന്‍

മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കൃതികളാണ് സക്കറിയയുടേത്. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും…