DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരം ‘അവശേഷിപ്പുകള്‍’

ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ...! കവി,…

മാജിക്കല്‍ റിയലിസത്തിന്റെ പുതിയ ഭാവം; സക്കറിയയുടെ തേന്‍ നാലാം പതിപ്പില്‍

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. മാജിക്കല്‍ റിയലിസത്തിന്റെ പുതിയൊരു മുഖമാണ് തേനില്‍ കാണുന്നത്. തേന്‍…

സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യ സമീല്‍ രണ്ടാം പതിപ്പില്‍

മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളാണ് ഇതില്‍…

കാട്ടിലോടുന്ന തീവണ്ടി എന്ന കവിതാസമാഹാരത്തിന് സുഗതകുമാരി എഴുതിയ അവതാരിക

തോന്നിയപോലെ ഒരു പുഴ എന്ന കൃതിക്കുശേഷം ആരാംബികയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. 'അറിയാതെ',' അര്‍ത്ഥഗര്‍ഭം', 'നേരം വെളുക്കുന്നത്', 'വെയിലമ്മ', 'കാട്ടിലോടുന്ന തീവണ്ടി',…

തൂലികാചിത്രങ്ങളാല്‍ സമ്പന്നം ഈ കുറിപ്പുകള്‍

പ്രശസ്ത നാടകകൃത്തും നടനുമായ ടി.എന്‍ ഗോപിനാഥന്‍ നായര്‍, തനിക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം മഹദ് വ്യക്തികളുടെ തൂലികാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് 'എന്റെ ആല്‍ബം'.കേരളത്തിലെ…