DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘കാവ്യകല കുമാരനാശാനിലൂടെ’ ഒരു ആധികാരിക പഠനഗ്രന്ഥം

മഹാകവി കുമാരനാശാന്റെ കാവ്യങ്ങളെക്കുറിച്ചുള്ള ഒരു ആധികാരിക പഠനമാണ് പി. കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശാനിലൂടെ. കാവ്യകലയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭ പ്രകടമാക്കുന്ന പൊതുസ്വഭാവങ്ങളെന്തെല്ലാമെന്ന് സശ്രദ്ധം പരിശോധിക്കുകയാണ് ഈ…

‘ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍’- എഴുത്തഴകിന്റെ നേര്‍ക്കാഴ്ചകള്‍

പാത്തുമ്മയുടെ ആട്- ഒരു സത്യമായ കഥ 'ഒരു യഥാര്‍ത്ഥ കഥ'- ഇങ്ങനെയാണ് ബഷീര്‍ 'പാത്തുമ്മയുടെ ആട്' എന്ന കഥയെക്കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നര്‍ത്ഥം. സ്വന്തം ജീവിതത്തിലെ ഒരേട് എന്നു മാത്രമേ ഈ കഥയെപ്പറ്റിയും പറയേണ്ടതുള്ളൂ.…

നിളയുടെ തീരങ്ങളിലൂടെ; മലയാളസംസ്‌കൃതിയുടെ ഹൃദയരേഖ

'ഈ പുഴ മലയാളത്തിന്റെ അമ്മയാകുന്നു അച്ഛനോ തുഞ്ചത്തെഴുത്തച്ഛനും, മനുഷ്യജന്മം നേടിയ ഒരു ഗന്ധര്‍വ്വന്‍ പുഴയെയും കിളിയെയും സ്‌നേഹിച്ച പഴങ്കഥയില്‍നിന്നാണ് കിളിപ്പാട്ടിന്റെ പേരാറുത്ഭവിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്തു വളര്‍ന്ന് വികാസം…

കെ.കെ. രമേഷിന്റെ ചെറുകഥാസമാഹാരം ‘പുതിയ നിയമം’

കോടതിയും നിയമവ്യവസ്ഥയും വിഷയമാക്കി കെ.കെ രമേഷ് രചിച്ച ചെറുകഥാസമാഹാരമാണ് പുതിയ നിയമം. മാറുന്ന കാലത്ത് കോടതിയും നിയമവും എങ്ങനെയെല്ലാം വ്യവഹരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്ന 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേവല മനുഷ്യന്റെ…

ടി. വി. കൊച്ചുബാവയുടെ കഥകളുടെ സമാഹാരം

ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു,…