DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയനെ കുറിച്ച് സക്കറിയ തുറന്നെഴുതുന്നു…

"എന്റെ രാഷ്ട്രീയ ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും അടിക്കല്ലിട്ടു തന്നത് വിജയനാണ്. ഉത്തരേന്ത്യ എന്താണെന്നും ദക്ഷിണേന്ത്യ എന്താണെന്നും മുസ്‌ലീമിന്റെ അവസ്ഥ എന്താണെന്നും ഹിന്ദു മനസ്സ് എന്താണെന്നും പഠിപ്പിച്ചത് വിജയനാണ്. അക്കൂടെ എന്നെ…

സീതയും പര്‍ദ്ദയും ശീര്‍ഷകമില്ലാത്ത കവിതകളും

വാക്കുകള്‍ അഗ്നിജ്വാലകളായ് പെയ്തിറങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ കവിതകളാണ് സീതയും പര്‍ദ്ദയും ശീര്‍ശഷകമില്ലാത്ത കവിതകളും. വിവാദമുണ്ടാക്കിയ സീത, പര്‍ദ്ദ എന്നീ കവിതകളോടൊപ്പം ശീര്‍ഷകമില്ലാത്ത 79 കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.…

യമയുടെ ഒരു വായനാശാലാ വിപ്ലവം

യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. യമയുടെ കഥകളില്‍ ഇടം…

വിസ്മയം തീര്‍ക്കുന്ന ‘ബാലിദ്വീപ്‌’

കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്.കെ പൊറ്റെക്കാട് നടത്തിയ യാത്രയുടെ വിവരണവിവരണമാണ് ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും…

‘മായുന്നു മഞ്ഞും മഴയും’ എന്ന കൃതിക്ക്‌ എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ ചേര്‍ന്ന് എഴുതിയ 'മായുന്നു മഞ്ഞും മഴയും' എന്ന പുസ്തകത്തിന് എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്. നല്ല ഭൂമിക്കുവേണ്ടി ഒരു…