DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ദേശീയ പുസ്തകോത്സവത്തില്‍ നിറസാന്നിദ്ധ്യമായി ഡിസി ബുക്‌സ്

കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. വായനയേയും പുസ്തകങ്ങളേയും പ്രബുദ്ധകേരളം നെഞ്ചേറ്റുമെന്ന് വിളിച്ചോതുന്ന പുസ്തകോത്സവത്തില്‍ ഡിസി ബുക്‌സിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. നിരവധി സാഹിത്യ…

ഫെബ്രുവരി ഒന്നുമുതല്‍ വടകരയില്‍ ഡി സി ബുക്‌സ് പുസ്തക മേള

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവുമായി ഫെബ്രുവരി 1 മുതല്‍ 10 വരെ കോഴിക്കോട് വടകര പഴയബസ്റ്റാന്റിനുസമീപം ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു. സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍,…

പുസ്തകങ്ങളെ നിരോധിക്കുക എന്നാൽ അത് ആശയങ്ങളുടെ നിരോധനം തന്നെ – തസ്ലിമ നസ്രിൻ

പുസ്തകങ്ങളെ നിരോധിക്കുന്നതിലൂടെ ആശയങ്ങളെ നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് തസ്ലിമ നസ്രിൻ. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഡി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ എഴുത്തിനും ജീവനും…

പ്രമുഖ ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് നാസ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ദക്ഷിണേഷ്യയിലെ അമ്പത് പ്രമുഖ ആര്‍ക്കിടെക്റ്റ്‌സ് സ്ഥാപനങ്ങളിലൊന്നായ സ്തപതി ആര്‍ക്കിടെക്റ്റ്‌സ് (കോഴിക്കോട്) ഉടമയും പ്രമുഖ ആര്‍ക്കിടെക്റ്റുമായ ടോണി ജോസഫ് നാസ വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നു. വാഗമണ്‍ ഡി സി സ്മാറ്റില്‍ ജനുവരി 31…

നാസ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി തസ്‌ലിമ നസ്‌റീന്‍ എത്തുന്നു

ബംഗ്ലാദേശ് എഴുത്തുകാരിയും മതേതര മാനവവാദിയും സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകയുമായ തസ്ലീമ നസ്‌റിന്‍ നാസ (NASA -National Association of Students of Architecture, India )കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി എത്തുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2…