DCBOOKS
Malayalam News Literature Website

ഫെബ്രുവരി ഒന്നുമുതല്‍ വടകരയില്‍ ഡി സി ബുക്‌സ് പുസ്തക മേള

 

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവുമായി ഫെബ്രുവരി 1 മുതല്‍ 10 വരെ കോഴിക്കോട് വടകര പഴയബസ്റ്റാന്റിനുസമീപം ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു.

സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെയും ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 9946109679

Comments are closed.