DCBOOKS
Malayalam News Literature Website

പ്രമുഖ ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് നാസ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ദക്ഷിണേഷ്യയിലെ അമ്പത് പ്രമുഖ ആര്‍ക്കിടെക്റ്റ്‌സ് സ്ഥാപനങ്ങളിലൊന്നായ സ്തപതി ആര്‍ക്കിടെക്റ്റ്‌സ് (കോഴിക്കോട്) ഉടമയും പ്രമുഖ ആര്‍ക്കിടെക്റ്റുമായ ടോണി ജോസഫ് നാസ വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നു. വാഗമണ്‍ ഡി സി സ്മാറ്റില്‍ ജനുവരി 31 ന് നടക്കുന്ന പരിപാടിയിലാണ് ടോണി ജോസഫ് പങ്കെടുക്കുന്നത്.

ജനുവരി 29 മുതല്‍ ഫെബ്രുവരി 2വരെയാണ് വാഗമണ്‍ ഡി സി സ്മാറ്റില്‍ നാസയുടെ 60-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ നടക്കുന്നത്. 5 നാളുകളിലായി നടക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനില്‍ ആര്‍കിടെക്ചര്‍ പഠനമേഖലയില്‍ നിന്നുള്ള അഞ്ഞൂറില്‍പരം വിദഗ്ദ്ധഅദ്ധ്യാപകരും 200 കോളജുകളില്‍ നിന്നായി 3000 വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളും പ്രഗത്ഭ അദ്ധ്യാപകരും പങ്കെടുക്കുന്ന സൗത്ത്ഏഷ്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ പരിപാടിയാകും നാസയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍. Read More…

 

Comments are closed.