DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

കോഴിക്കോട് എഞ്ചിനീയേഴ്‌സ് ഫോറം ‘ഭൗമചാപം’ ചര്‍ച്ചചെയ്യുന്നു

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയേഴ്‌സ് ഫോറം സി എസ് മീനാക്ഷിയുടെ ഭൗമചാപം എന്ന കൃതി ചര്‍ച്ചചെയ്യുന്നു. പ്രശസ്ത ചരിത്രകാരനായ ഡോ എം ജി എസ് നാരായണന്‍, ഡോ എ അച്യുതന്‍, പ്രൊഫ. കല്പറ്റ നാരായണന്‍, ഡോ ജാനകി ശ്രീധരന്‍ എന്നിവര്‍…

ആകര്‍ഷകമായ വിലക്കുറവുമായി കൊടുങ്ങല്ലൂരില്‍ ഡി സി പുസ്തകമേള

കൊടുങ്ങല്ലൂരിലെ വായനക്കാര്‍ക്ക് കൈനിറയെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഡി സി ബുക്‌സ്. ജനുവരി 12 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്‍വശമുള്ള വടക്കേനടയില്‍ സംഘടിപ്പിക്കുന്ന…

പുസ്തകനിധിയിലൂടെ സ്വന്തമാക്കാം ഡീലക്‌സ് എഡിഷന്‍ പുസ്തകങ്ങള്‍

വായനക്കാര്‍ക്ക് ഒരു തകര്‍പ്പന്‍ ഓഫറുമായി എത്തുകയാണ് ഡി സി ബുക്‌സ്. പുസ്തകങ്ങളെ സ്‌നേഹിക്കുകയും കരുതലോടെ അടുത്ത തലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാനാഗ്രഹിക്കുന്ന വായനക്കാര്‍ക്കായാണ് ഈ ഓഫര്‍. പുസ്തക നിധി എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫര്‍…

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഡി സി ബുക്‌സ് പുസ്തകമേള

ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍വെച്ച് പുസ്തകമേള സംഘടിപ്പിക്കുന്നു. 2017 ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വരെയാണ് പുസ്തകമേള. ഡിസംബര്‍ 26ന് വൈകിട്ട് 4:30ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.…

തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍

ഡിസംബര്‍ 23 മുതല്‍ 2018 ജനുവരി 1 വരെ തലശ്ശരി, ബി ഇ എം പി എച്ച്എസ്എസില്‍വച്ച്( പഴയ ബസ്റ്റാന്റിന് സമീപം) ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ ബെസ്റ്റ് സെറ്റര്‍ പുസ്തകങ്ങള്‍ക്കൊപ്പം…