DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പുസ്തക പ്രകാശനം ഇന്ന്

അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ്  ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ 

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ ആഴ്ചതോറും തിങ്കള്‍, ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ വായനക്കാര്‍ക്ക് ലഭ്യമാകുക

ഡി സി കിഴക്കെമുറി; സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭ: കെ ആര്‍ മീര

ഡി സി കിഴക്കെമുറി സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭയെന്ന് എഴുത്തുകാരി കെ ആര്‍ മീര. കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി സി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മീര . 60 വയസ്സ് പ്രായമുള്ള…

ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി ‘ഇംഗ്ലിഷ് ഗുരുനാഥന്‍’

പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത

പി കെ ബാലകൃഷ്ണന്റെ  ‘ടിപ്പു സുല്‍ത്താന്‍’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി