DCBOOKS
Malayalam News Literature Website

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പുസ്തക പ്രകാശനം ഇന്ന്

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’  ജനുവരി 14-ാം തീയതി പ്രകാശനം ചെയ്യും. തിരുവനന്തപുരം സ്റ്റാച്ച്യു ജങ്ഷനിലെ ഡിസി ബുക്‌സ്റ്റോറില്‍ വെച്ച് വൈകുന്നേരം 5 മണിക്ക്  സക്കറിയയുടെ സാന്നിധ്യത്തില്‍
നടക്കുന്ന പ്രകാശന ചടങ്ങില്‍ ബി മുരളിയില്‍ നിന്നും അനിത തമ്പി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കും.

അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ്  രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ .

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.