DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആരാണു വന്നതെന്നറിയാന്‍ അയാള്‍ തിരിഞ്ഞു നോക്കി, പക്ഷേ…!

''ചിലപ്പോള്‍ അയാള്‍ ഉപേക്ഷിച്ചതാവാം, ചിലപ്പോള്‍ അയാള്‍ക്കു ധൈര്യമില്ലാതായതാവാം. അതൊന്നുമെനിക്ക് പ്രശ്‌നമല്ല,'' അപരിചിതന്‍ ശഠിച്ചു: ''പക്ഷേ, അയാളുടെ വിദ്യ ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ രാജ്യത്തെ ഏറ്റവും അഗ്രഗണ്യനായ അമ്പെയ്ത്തുകാരനായി ഇനി അയാളെ…

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് തുടരുന്നു

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്

ദുര്‍ബലര്‍ക്കൊപ്പം, എഴുത്തിനൊപ്പം

പക്ഷേ, ഏതൊക്കെയോ ചില മുഹൂര്‍ത്തങ്ങളില്‍ അവര്‍ ഹീറോകളായി മാറുന്നത് ഞാന്‍ അടുത്തുനിന്ന് കണ്ടണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടണ്ട്. ജന്മനാ ഹീറോകളായി മാറിയവര്‍ കാണിക്കുന്ന ഹീറോയിസത്തിനേക്കാളേറെ ആകര്‍ഷിച്ചത് അതാണ്

ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

ള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം  ഡോ.സുനില്‍ പി ഇളയിടത്തിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് അംഗീകാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം