DCBOOKS
Malayalam News Literature Website

ലോക ബാലകഥകൾ; വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം

വിവിധ രാജ്യങ്ങളിൽ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരമാണ് ലോക ബാലകഥകൾ. റഷ്യ, ഈജിപ്ത്, അഫ്ഘാൻ, കൊറിയ, ഫിലിപ്പൈൻ, ബർമ, ചൈന, ആഫ്രിക്ക, ടിബറ്റ്, നേപ്പാൾ, അമേരിക്ക, ജപ്പാൻ എന്നിങ്ങനെ ലോകരാജ്യങ്ങളിലെ വൈവിധ്യപൂർണമായ ഭാവനകൾ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

പല നാടുകളുടെ സംസ്കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകൾ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികൾക്കു നല്കാവുന്ന മികച്ച സമ്മാനപ്പുസ്തകമാണിത്. ഏവൂർ പരമേശ്വരനാണ് പുനരാഖ്യാനം നിർവഹിച്ചിരിക്കുന്നത്.

799 രൂപ വിലയുള്ള ലോകബാലകഥകള്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഇപ്പോള്‍ 599 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാവുക.

പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ

Comments are closed.