DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് (13 ജനുവരി 2020) കൂടി മാത്രം. തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ ആഴ്ചതോറും തിങ്കള്‍, ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ വായനക്കാര്‍ക്ക് ലഭ്യമാകുക.  കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌ ശാഖകള്‍ വഴിയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

പെരുമാള്‍ മുരുകന്‍, അംബികാസുതന്‍ മാങ്ങാട്, മാധവിക്കുട്ടി, ബെന്യാമിന്‍, വി.കെ.എന്‍, എംടി വാസുദേവന്‍ നായര്‍, കെ ആര്‍ മീര, സക്കറിയ, പി കെ ബാലകൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറമേ ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.