DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രിൽ 24-നാണ്…

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…

കടത്തനാട്ട് മാധവിയമ്മ; ഗ്രാമസൗകുമാര്യം തുളുമ്പുന്ന കവിതകളെഴുതിയ കവയിത്രി

കുമാരനാശാന്‍ തനിക്ക് പ്രിയമുള്ള കവയിത്രിയായി പറഞ്ഞിട്ടുള്ളത് മാധവിയമ്മയുടെ പേരാണ്. വാത്സല്യം, കാരുണ്യം ഗ്രാമസൗകുമാര്യത്തോടുള്ള ആരാധന, അനീതിയുടെ നേര്‍ക്കുള്ള ധാര്‍മ്മികരോഷം മുതലാ യവയായിരുന്നു മാധവിയമ്മയുടെ കവിതയുടെ അന്തര്‍ധാര

രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിന്റെ കഥ!

കപിലവസ്തുവിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിദ്ധാർത്ഥൻ. ബുദ്ധനില്ലാത്ത കപിലവസ്തുവിലൂടെയാണ് ഞാനും ബുദ്ധനും സഞ്ചരിക്കുന്നത്. ബുദ്ധനില്ലാത്തവരുടെ, ബുദ്ധൻ തിരസ്കരിച്ചവരുടെ രാജ്യങ്ങളിലൂടെ..

ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര

നിയമത്തിന്റെ നേര്‍വെളിച്ചങ്ങള്‍ പതിയാത്ത ഇടങ്ങളിലൂടെയുള്ള സാഹസികയാത്രയുടെ ഉദ്വേഗം തീരെ ചോര്‍ന്നുപോകാതെയുള്ള അവതരണം നോവലിനെ ഉദ്വേഗഭരിതമാക്കുന്നു.