DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സിബിച്ചന്‍ കെ മാത്യുവിന്റെ ‘സ്‌നേഹക്കൂട്’; പ്രകാശനം തിങ്കളാഴ്ച

''ഒരു ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുന്‍വിധികള്‍ തകര്‍ത്തുകളഞ്ഞു, 'സ്നേഹക്കൂട്'. സത്യത്തില്‍ ഇതൊരു നോവല്‍ അല്ല. കൃതഹസ്തനായ ഒരെഴുത്തുകാരന്‍ ഹൃദയം കൊണ്ട് സൂക്ഷ്മതയോടെ രചിച്ച മധ്യവര്‍ഗ കുടുംബചരിത്രമോ…

ഒറ്റയ്ക്കുപോകൂ…

ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും നീ പോക, ഹേ ഭാഗ്യഹീന, ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ ഉറ്റവര്‍ കൈവെടിഞ്ഞാലും നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ വിട്ടു മറയുമെന്നാലും ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ പോകുക മുന്നോട്ടു തന്നെ!

‘കുഞ്ഞാലിമരക്കാര്‍’ ; അറബിക്കടലിന്റെ രാജാവായ പോരാളി

സാമൂതിരിയുടെ നിര്‍ദ്ദേശപ്രകാരം തുര്‍ക്കി കപ്പലിന് അകമ്പടി പോകുന്ന, സാമൂതിരിയുടെ നാവികപ്പടത്തലവനായ പോര്‍ച്ചുഗീസുകാരുടെ പേടി സ്വപ്നമായ കുഞ്ഞാലി മരക്കാര്‍ നാലാമന്‍. അയാള്‍ കായംകുളം കൊച്ചുണ്ണിയെ പോലെ കള്ളനോ പിടിച്ചു പറിക്കാരനോ അല്ല. സഹായി ആയ…

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഡി സി ബുക്‌സ് പുസ്തകമേള ഡിസംബര്‍ 28 മുതല്‍

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍വെച്ച് പുസ്തകമേള സംഘടിപ്പിക്കുന്നു. 2021 ഡിസംബര്‍ 28 മുതല്‍ 2022 ജനുവരി 10 വരെയാണ് പുസ്തകമേള.  അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും…