DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു…

പ്രശാന്ത് ചിന്മയന്റെ ‘വര്‍ത്താമനപുസ്തകം’ കവര്‍ച്ചിത്രം മുരളി ഗോപി പ്രകാശനം ചെയ്തു

ചരിത്രത്തിന്റെ അനിവാര്യമായ വഴിയില്‍ വെറും മണ്ണില്‍ ചവിട്ടിയാണ് ഇതിലെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. അവരെ താങ്ങിനിര്‍ത്തുന്ന ലോകം അവരറിയാതെ കാലത്തോടൊപ്പം സഞ്ചരിക്കുന്നു.

പ്രൊഫ.എ.ശ്രീധരമേനോന്‍ എന്ന ചരിത്രകാരന്‍

കേരള ചരിത്രം, ഇന്ത്യാചരിത്രം (രണ്ട് വാല്യങ്ങള്‍), കേരള ചരിത്രശില്പികള്‍, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും, കേരള സംസ്‌കാരം, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, അമേരിക്കന്‍ മോഡല്‍…

കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്

ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ 'കാടിനു നടു ക്കൊരു മരം' എന്ന സമാഹാരത്തിലെ കഥകൾ

തലശ്ശേരി കറന്റ് ബുക്സ്’ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി’

'നിങ്ങളെ ഓര്‍ക്കാനും നിങ്ങള്‍ക്ക് ഓര്‍ക്കാനും' തലശ്ശേരി കറന്റ് ബുക്സ് നല്‍കുന്നു ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി. പുതുവര്‍ഷത്തില്‍ പുതിയ ജീവിതം ആശംസിച്ചു കൊണ്ട്  പ്രിയപ്പെട്ടവര്‍ക്ക് ഒരു പുസ്തകം നിങ്ങളുടെ പേരില്‍  തലശ്ശേരി കറന്റ് ബുക്സ്…