Browsing Category
Editors’ Picks
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി കോളെജുകളില്‍ ‘പാട്ടു വണ്ടി’ എത്തുന്നു
2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി ജില്ലയിലെ വിവിധ കോളെജുകളില്‍ പാട്ടുവണ്ടിയെത്തുന്നു. #KLF 2019 ജനാധിപത്യം വന്നാട്ടേ എന്ന സന്ദേശവുമായാണ് കോളെജുകളില്‍…
ഉരു മെഹ്ഫിലിന് തുടക്കം കുറിച്ചുകൊണ്ട് നിമിഷ സലീമിന്റെ സംഗീതസന്ധ്യ
അനശ്വര സംഗീതസംവിധായകന്‍ എം.എസ് ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലീം അവതരിപ്പിക്കുന്ന സംഗീതസന്ധ്യയിലൂടെ ഉരു മെഹ്ഫിലിന് തുടക്കം കുറിക്കുന്നു. ജനുവരി അഞ്ചാം തീയതി ശനിയാഴ്ച രാത്രി എട്ടു മണിക്ക് മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലാണ് ഈ…
ഡി.സി ബുക്‌സിന്റെ പുതിയ ശാഖ തൊടുപുഴയില്‍ ആരംഭിക്കുന്നു; ഉദ്ഘാടനം ജനുവരി നാലിന്
തൊടുപുഴയില്‍ ഡി.സി ബുക്‌സിന്റെ ഏറ്റവും പുതിയ ശാഖ കാഞ്ഞിരമറ്റം ബൈപാസ് റോഡിലെ അഥീന ആര്‍ക്കേഡില്‍ ആരംഭിക്കുന്നു. 2019 ജനുവരി നാലാം തീയതി വൈകിട്ട് 4.30ന് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി, ജെ.സി.ബി, ക്രോസ്‌വേര്‍ഡ്…
‘ശ്യാമമാധവം’; കാവ്യാനുഭൂതിയുടെ നവ്യാനുഭവം
കവി എന്‍. പ്രഭാ വര്‍മ്മയുടെ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പിറവിയെടുത്ത പ്രശസ്തമായ ഖണ്ഡകാവ്യമാണ് ശ്യാമമാധവം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു 'കാവ്യഭാരതപര്യടന'മാണ് 'ശ്യാമമാധവം'. ഖണ്ഡകാവ്യമെന്നു…
കിളിക്കൂട്ടില്‍ അഭയം തേടിയ പെണ്‍പക്ഷികളുടെ കഥ
വ്യതിരിക്തമായ സങ്കല്പലോകങ്ങളിലൂടെ വായനക്കാരനെ ഭ്രമിപ്പിച്ച കഥാകാരനാണ് സേതു. പാണ്ഡവപുരം എന്ന ഒറ്റനോവല്‍ കൊണ്ടുതന്നെ മലയാളി വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ സേതുവിന്റെ തൂലികയുടെ മാന്ത്രികസ്പര്‍ശം എന്നും അനുവാചകനില്‍ അത്ഭുതങ്ങള്‍ മാത്രമാണ്…