Browsing Category
Editors’ Picks
ആയുസ്സിന്റെ പുസ്തകം പ്രസിദ്ധീകരണത്തിന്റെ 35-ാം വാര്‍ഷികത്തില്‍
എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. ധ്യാനാത്മകമായ, ധ്വനന ശേഷിയുള്ള വാക്കുകളിലൂടെ എഴുത്തിന്റെ പ്രമേയത്തെയും ഘടനയെത്തന്നെയും…
എഴുത്തിലെ പുതുമകളെ കുറിച്ച് അമീഷ് ത്രിപാഠി
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി എത്തുന്നു. ശിവത്രയത്തിലൂടെ ഇന്ത്യന്‍ പുസ്തക വില്പനരംഗത്ത് പുതുചരിത്രങ്ങള്‍ സൃഷ്ടിച്ച…
വി.ജെ ജയിംസിന്റെ കഥകള്‍ രണ്ടാം പതിപ്പില്‍
ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ…
#KLF 2019 സംവാദവേദിയില്‍ എഴുത്തുകാരി അനിതാ നായര്‍ എത്തുന്നു
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അനിത നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിനെത്തുന്നു. അനിത നായരുടെ നിരൂപകപ്രശംസ നേടിയ ലേഡീസ് കൂപ്പെ, ഈറ്റിസ് വാസ്പ്‌സ് എന്നീ നോവലുകള്‍ കെ.എല്‍.എഫ് വേദിയില്‍…
‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ വി.എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ 'പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന കൃതിയുടെ പ്രകാശനം മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ.വി.എസ്…