Browsing Category
Editors’ Picks
കുട്ടികള്‍ക്കായി ‘വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍’
ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ബി.മുരളി രചിച്ച കുട്ടികള്‍ക്കായുള്ള കഥാസമാഹാരമാണ് വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍. കുട്ടികളുടെ ചിന്തകളെയും സങ്കല്പങ്ങളെയും പുതിയ ആകാശങ്ങളിലേക്കുയര്‍ത്തുന്ന എട്ടു കഥകളാണ് ഈ പുസ്തകത്തില്‍…
#KLF 2019 മലയാള നോവല്‍ ലോകഭൂപടത്തില്‍; സംവാദം ജനുവരി 12ന്
സജീവമായ സാഹിത്യ ചര്‍ച്ചകള്‍ക്കുള്ള വേദിയാവുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019. തുറന്ന സംവാദങ്ങള്‍ക്കും ക്രിയാത്മകമായ ചിന്തകള്‍ക്കും വഴിതെളിച്ച് സാഹിത്യരംഗത്തെ പ്രമുഖര്‍ ഈ സാഹിത്യോത്സവത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമാകുന്നു.…
ചേക്കുട്ടിപ്പാവ: പ്രളയാനന്തര കേരളത്തിന്റെ അതിജീവനമാതൃക
ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപാവകള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു സംരംഭമാണ്. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന്…
മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം’ നാലാം പതിപ്പില്‍
ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന…
ആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം
പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ…