DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ജനുവരി മൂന്നു മുതല്‍

വായനക്കാരുടെ പ്രിയപുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2019 ജനുവരി മൂന്നു മുതല്‍ 13 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷന് സമീപത്തുള്ള ലായം കൂത്തമ്പലത്തിലാണ് ബുക്ക്…

#KLF 2019 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും…

മാധവിക്കുട്ടിയുടെ നോവെല്ലകള്‍

മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍.…

മലയാളിയുടെ പ്രിയവായനകളിലൂടെ

ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥയ്ക്ക് ഒരാമുഖം എന്ന കൃതിയാണ് തൊട്ടുപിന്നില്‍. എസ് ഹരീഷിന്റെ നോവലായ മീശ, ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള…

ഡോ.എം.ഐ സഹദുള്ളയുടെ ‘വൈറ്റല്‍ സൈന്‍സ്’ ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കിംസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയുടെ വൈറ്റല്‍ സൈന്‍സ് എന്ന പുസ്തകം ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു. ആരോഗ്യ-മാനേജ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്…